jaferfootballer-02
1973–ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ചാംപ്യന്മാരാകുന്നത്. ആദ്യ വിജയത്തിന്‍റെ അന്‍പതാം വാര്‍ഷികത്തില്‍ കേരളം മറ്റൊരു സന്തോഷ് ട്രോഫി ഫൈനലിന് തയാറെടുക്കുന്നു. അന്നത്തെ കേരള ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ടി.എ ജാഫര്‍ ആദ്യ കിരീടനേട്ടത്തേക്കുറിച്ച് ഓര്‍ക്കുകയാണ്.