‘കളിക്കാരനായിരിക്കുന്നതിനെക്കാള് കടുപ്പമാണ് പരിശീലകനാകുന്നത്’; തുറന്നുപറഞ്ഞ് കിഷോര്‍ കുമാര്‍
- Sports
-
Published on Jan 20, 2023, 10:29 AM IST
കളിക്കാരനായിരിക്കുന്നതിനെക്കാള് കടുപ്പം പരിശീലകനായിരിക്കുക എന്നതാണെന്ന് പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസിന്റെ ചീഫ് കോച്ച് കിഷോര്‍ കുമാര്‍. പ്രൈം വോളിയെ അകറ്റി നിര്‍ത്തുകയല്ല, പകരം അസോസിയേഷനും, ഫെഡറേഷനും കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും കിഷോര്‍ കുമാര്‍ പറഞ്ഞു.
-
-
-
6ovmc0njv166s2mtfjv82gujir-list g93trvih4k8jrdmtalmsqj7r-list mmtv-tags-prime-volleyball-league-2023 mmtv-tags-kozhikode 5fieqqbfibtrc244c6ahav31hr