ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 20 റണ്‍സിന്റെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്സിന് മറികടക്കാനായില്ല. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും. രാത്രി 7.30നാണ് മല്‍സരം.
IPL; Delhi Capitals beat Chennai Super Kings.