TOPICS COVERED

പാരിസ് ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തിലാണ് ചൈനയുടെ സ്വര്‍ണം. ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാന്‍ വെങ്കലവും നേടി. ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് യോഗ്യതനേടാനായില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

China wins first gold medal of Paris 2024 Olympics