Aman-Sehrawat

പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ അമന്‍ സെഹ്റാവത്തിന് വെങ്കലം. 57 കിലോ ഫ്രീസ്റ്റൈലില്‍ പ്യൂർട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസിനെ തോല്‍പിച്ചു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഞ്ചാം വെങ്കലമാണിത്.

 
ENGLISH SUMMARY:

Debutant Aman Sehrawat Scripts History For India With Wrestling Bronze