inan

TOPICS COVERED

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി മലയാളി താരം മുഹമ്മദ് ഇനാൻ. സെപ്തബറിൽ പുതുച്ചേരിയിൽ നടക്കുന്ന ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലേക്കാണ് ഇനാൻതെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ. ബൗളർ - ഓൾ റൗണ്ടറായ ഇ‌നാൻ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ബ്ലൂ ടൈഗേർസ്താരമാണ്. ക്രിക്കറ്റ് സ്വപ്നത്തിലേക്ക് കുടുംബം നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് മുഹമ്മദ് ഇ‌നാൻമനോരമ ന്യൂസിനോട് പറഞ്ഞു

 
ENGLISH SUMMARY:

Thrissur native selected for U 19 Indian cricket team