ഈസ്റ്റ് ബംഗാളിനോട് ഇഷ്ടമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയമാണ് കൂടുതൽ സന്തോഷിപ്പിക്കുന്നതെന്ന് ഐ.എം. വിജയൻ. വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇനിയും മികവിലേയ്ക്കുയരുമെന്നും വിജയൻ പറഞ്ഞു.

ENGLISH SUMMARY:

IM Vijayan reaction on Kerala Blasters beat East Bengal in ISL