riya-tom

TOPICS COVERED

കായിക രംഗത്ത് അച്ഛന്റെ വഴിയെ മകളും. ഇന്ത്യന്‍ വോളി ടീം മുന്‍ നായകന്‍ ടോം ജോസഫിന്‍റെ മകള്‍ റിയ ടോം ആണ് കായികരംഗത്ത് പുതുചുവടുറപ്പിക്കുന്നത്. ടോം സ്മാഷുകള്‍ പായിച്ചത് വോളി കോര്‍ട്ടിലായിരുന്നെങ്കില്‍, മകള്‍ റിയ ആ സ്മാഷുകള്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലേയ്ക്ക് പറിച്ചുനടുകയാണ്. 

 
ENGLISH SUMMARY:

Daughter of Volleyball trainer Riya Tom secured six medals in Kottayam District Badminton Championship.