real-me1

TOPICS COVERED

റിയല്‍മി നര്‍സോ എന്‍  65 5ജി നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. മീഡിയടെക് ഡിമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിലുള്ളത്‍. 6.67 എച്ഡി പ്ലസ് ഡിസ്പ്ലേ. 5000 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.. 190ഗ്രാം ആണ് ഫോണിന്‍റെ ഭാരം. 2‍ജിബി വരെ സ്റ്റോറേജ് കൂട്ടാം. 10000 രൂപ നിലവാരത്തിലായിരിക്കും വില തുടങ്ങുന്നത്. റിയല്‍മി സി65 5ജിയുടെ  റീബാഡ്ജ് പതിപ്പാകും നര്‍സോ എന്‍ 65.

സാങ്കേതികവിദ്യ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്,  അതിവേഗം വളരുകയാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി.

real-me2

വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി സമൂഹം കൂടുതലായി ഇൻ്റർനെറ്റിനെ ആശ്രയിക്കുന്നതിനാൽ, കണക്റ്റിവിറ്റി നിലനിർത്തുന്നതിന് സ്മാർട്ട്ഫോണുകൾ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിയിരിക്കുന്നു. ഇത് മുന്നില്‍ കണ്ടാണ് ഓരോ കമ്പനികളും കൂടുതല്‍ പുതുമകളോടെ ഫോണ്‍ വിപണിയിലിറക്കുന്നത്.

 ആകർഷകമായ സ്പെസിഫിക്കേഷനുകൾ,ഡിസൈൻ, ഓപ്ഷനുകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന റിയല്‍മി നര്‍സോ എന്‍  65 5ജി,  ഫീച്ചറുകളാൽ സമ്പന്നമായ സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.

ENGLISH SUMMARY:

realme narso n-65