Crime-Story
റാം ബഹദൂർ ബിസ്തിക്ക് ഒപ്പം ഭഗീരഥി ധാമി കൊച്ചിയിലെത്തിയിട്ട് വർഷം അഞ്ച് കഴിഞ്ഞു.ഒരു വർഷത്തിലേറെ ആയി കൊച്ചിയിലെ വാടകവീട്ടിലാണ് താമസം. റാം ബഹദൂർ ബിസ്തി കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കൊല നടത്തിയ ശേഷം പ്രതി നാട് വിട്ടു എന്നാണ് സൂചന. വിഡിയോ കാണാം