പത്താം ക്ലാസ്സുകഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ തയ്യൽ പഠിക്കാൻ പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു , പഴയ സാമൂഹിക വ്യെവസ്ഥിതിയുടെ ഭാഗംകൂടിയായ ആ കാലമൊക്കെ ഏറെ മാറിപ്പോയി പക്ഷെ ആ കാലത്തിന്റെ പ്രതിനിധിയായ ഒരാളെയാണ് മണികിലുക്കതിൽ പരിചയപെടുത്തുന്നത്, അടൂർ സ്വദേശിനിയായ നിർമല.