nallapadam3

TAGS

 

ഒാഖി ദുരന്തത്തിന്റെ ഒാർമയിൽ തീരം എന്ന മ്യൂസിക് ആൽബം. തിരുവനന്തപുരം ലൂർദിപുരം സെയിന്റ് ഹെലൻസ് ജിഎച്ച്എസിലെ കുട്ടികളുടെ വിശേഷങ്ങൾ. ഒാഖിദുരന്തത്തെ അതിജീവിച്ചവർക്കായി സെയിന്റ് ഹെലൻസിന്റെ പ്രാർഥനയാണ് തീരം എന്നമ്യൂസിക് ആൽബം.