charyan-students

 

ഇന്ത്യയുടെ ചന്ദ്രയാൻ 2 ലാന്‍ഡിങ് ഐഎസ്ആർഒയിലെത്തി നേരിൽ കാണാൻ കേരളത്തിൽ നിന്ന് രണ്ട് െകാച്ചു മിടുക്കർക്കാണ് അവസരം ലഭിച്ചത്. തിരുവനന്തപുരം സ്വദേശി ശിവാനി എസ് പ്രഭു കണ്ണൂര്‍ സ്വദേശി അഹമ്മദ് തൻവീറും നല്ലപാഠത്തിൽ വിശേഷങ്ങള് പങ്ക് വയ്ക്കുന്നു.