nattupacha-blind-students

TAGS

 

അന്ധതയെ തോൽപ്പിച്ച കൃഷി വിജയത്തിന്‍റെ കഥയാണ് ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കുട്ടികൾക്കു പറയാനുള്ളത്. പാഠ്യപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം പ്രായോഗിക ജീവിതത്തിലേക്കായി കൃഷിയെ അടുത്തറിയാനും ചെയ്തു പഠിക്കാനും നല്ല ഭക്ഷണം കഴിക്കാനായുമാണ് ഈ കുട്ടികൾ കൃഷി ചെയ്യുന്നത്. ഇവർക്ക് ആകെ പരിമിതിയുള്ളത് കാഴ്ചയ്ക്ക് മാത്രം, കൃഷിയിലും പഠനത്തിലും ഇവർ ഏറെ മുന്നിലാണ്. വിവിധയിനം പച്ചക്കറികളും ഔഷധസസ്യങ്ങളും ഇവർ പഠിക്കുന്ന വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കാണാം കാഴ്ച പരിമിതിയുള്ള ഈ മക്കളുടെ കൃഷി. 

 

Nattupacha on blind student's farming