ഒരു നടന് വേണ്ട ആകാരവടിവുകളൊന്നും ഇല്ലാതത്തിന്‍റെ പേരില്‍ തിരസ്ക്കരിക്കപ്പെട്ട നടന്‍ ആസിഫ് അലി ഇപ്പോള്‍ സിനിമയില്‍ 15 വര്‍ഷം തികയ്ക്കുന്നു. 80ലേറെ സിനിമകള്‍ ചെയ്തു കഴിഞ്ഞു. ഇതിന്‍റെ പിന്നിലൊരു കഥയുണ്ട്. ഇപ്പോള്‍ ആസിഫ് അലിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങള്‍ ഏതൊക്കെ? അദ്ദേഹം വെളിപ്പെടുത്തുന്നു നേരെ ചൊവ്വെ രണ്ടാ ഭാഗത്തിലൂടെ.