കൊട്ടാരം വിപ്ലവം നടത്തിയ പി വി അന്‍വര്‍ കൊട്ടാരത്തിന് പുറത്തായി. സിപിഎം അല്ലെങ്കില്‍ ഇടുതു പക്ഷം എന്ന കൊട്ടാരത്തില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന പേടിയാണോ കെടി ജലീലിനെ പിന്നോടടിക്കുന്നത്. സ്വന്തത്രനാകണമെന്ന് ആഗ്രഹിക്കുകുയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ജലീലിനെ തടഞ്ഞുനിര്‍ത്തുന്നത് എന്ത്? അദേഹം ആരെയെങ്കിലും പേടിക്കുന്നുണ്ടോ? നേരെ ചൊവ്വയില്‍ കെടി ജലീല്‍ എംഎല്‍എ.