ആകെ തീയും പുകയുമാണ്. നീ തീയാകുക എന്ന് ഒരു പക്ഷവും നീ തീയായാല്‍ ഞാന്‍ കെടുത്തും എന്ന് മറുപക്ഷവും. രണ്ടായാലും പുക ഉറപ്പാണ്. പണ്ട് ഇടതുപക്ഷം മുതലാളിത്തത്തിന് എതിരായിരുന്നു. പിന്നീട് പാര്‍ട്ടി മുതലാളിക്ക് എതിരാകുന്നവര്‍ക്ക് എതിരായി.
‘സഖാവ് ഇ.പി, ആത്മകഥക്കുമപ്പുറം’; ഇ.പി ജയരാജനൊപ്പമുള്ള ചിത്രം പങ്കുവച്ച് അന്‍വര്‍
പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
സഹായഹസ്തമായി ഡിഎംകെ; ഐശുമ്മാക്ക് വീടൊരുക്കാന്‍ അന്‍വര്‍