റിച്ച്മാക്സ് ഇന്‍വെസ്റ്റിന്‍റെ പത്ത് പുതിയ ശാഖകകള്‍ തെലങ്കാനയില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടത്തില്‍ 25 ശാഖകളും രണ്ടാം ഘട്ടത്തില്‍ 15 ശാഖകളും തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ 100 ശാഖകളും 2000 തൊഴിലവസരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിച്ച്മാക്സ് ചെയര്‍മാന്‍ ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു. ഡയറക്ടര്‍ സി.എം.ജോളി, സെയില്‍സ് ഹെഡ് പ്രവീണ്‍ ബാബു, സോണ്‍ മാനേജര്‍ അലക്സ് ജോസഫ്, റിച്ച്മാക്സ് തെലങ്കാന കോര്‍ഡിനേറ്റര്‍ ചിപ്പ വീരഭദ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.