TAGS

 

ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് ഹോള്‍സെയില്‍ വില്‍പ്പന രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ വന്‍കിട പത്ത് ടൈല്‍സ് ഫാക്ടറികളുമായി കരാര്‍ ഒപ്പിട്ടു. ഹോള്‍സെയില്‍ വില്‍പ്പനക്ക് തുടക്കം കുറിക്കുന്നത് ഞായറാഴ്ചയാണ്. ഇതിന് ശേഷം വന്‍കിട ഫ്ളാറ്റ് നിര്‍മാണക്കാരും കരാറുകാരുമെല്ലാം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ലോഡുകള്‍ എത്തിച്ച് നല്‍കും. എല്ലാ ഷോറൂമിലും ഹോള്‍സെയില്‍ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നും ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എ.ഡി സി.വിഷ്ണുഭക്തന്‍ അറിയിച്ചു. 

 

 

New Rajasthan Marbles