തെയ്യംപാട്ടില്‍ ഹോം സോളിന്‍റെ ഏഴാമത് ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷനായിരുന്നു. ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണമേന്‍മയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് തെയ്യംപാട്ടില്‍ ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഷറഫുദീന്‍ തെയ്യംപാട്ടില്‍ പറഞ്ഞു. 

Theyyampattil home soul's new showroom has started in kannur