ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ പദ്ധതിയുമായി കോതമംഗലം പീസ്‌വാലിയും തണല്‍ സംഘടനയും. പദ്ധതിയുടെ ഭാഗമായി, ആലുവ ശ്രീമൂലനഗരത്തില്‍ തണല്‍ പീസ്‌വാലി എന്ന പേരില്‍ സ്ഥാപനം നിര്‍മിക്കും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ചടങ്ങില്‍ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, അല്‍വര്‍ സാദത്ത് എംഎല്‍എ, പി.ഐ സമദ്, ടി.ഐ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Thanal Peace Valley with new project for charity