n-style

TAGS

ഫാഷൻ കുർത്തികളുടെ ശേഖരവുമായി N-Style കുർത്തീസ് വിപണിയില്‍ . മികച്ച മെറ്റീരിയലിൽ ട്രെൻഡി ഡിസൈനുകളും പാറ്റേണുകളും കളറുകളും കോർത്തിണക്കിയാണ് N-Style പുതിയ  കലക്ഷൻ പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരങ്ങളായ മംമ്ത മോഹൻദാസ്, മമിതാ ബൈജു എന്നിവരാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. എൻ.എ. ബെന്നി,  ഷെർലി ബെന്നി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍. സ്റ്റൈല്‍