വിദേശത്ത് പഠനവും ജോലിയും സാധ്യമാക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. 30ല്‍ അധികം രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കുമായി ഗോഡ്സ്പീഡിന്‍റെ സേവനം ലഭ്യമാക്കുന്നുണ്ട്. ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് വിദേശത്ത് സ്ഥിര താമസവും പഠനവും അടക്കമുള്ള സേവനങ്ങള്‍ ഗോഡ്സ്പീഡ് ചെയ്ത്ട്ടുണ്ട്. വനിതാ സംരംഭകയായ എ.രേണുവാണ് ഗോഡ്സ്പീഡിന്‍റെ മാനേജിംങ് ഡയറക്ടര്‍. ഇമിഗ്രേഷന്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരുപാടി കൊച്ചിയില്‍ ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.