fantacy-park-new

TOPICS COVERED

മലമ്പുഴ ഫാന്‍റസി പാര്‍ക്കില്‍ മൂന്ന് പുതിയ ത്രില്ലര്‍ റൈഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. ഫ്രീ ഫാള്‍, ഫ്ലൈയിങ് ചെയര്‍, അക്വ ലൂപ് തുടങ്ങിയവയാണ് പുതിയ റൈഡുകള്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയാണിത്.  കുട്ടികൾക്ക് 600, മുതിർന്നവർക്ക് 750, സീനിയർ സിറ്റിസൺസിന് 550 എന്നിങ്ങനെയാണ് ഫാന്‍റസി പാര്‍ക്കിലെ ടിക്കറ്റ് നിരക്ക്. ഫാമിലി പാക്കേജുകളും, സ്ഥാപനങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്.  രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ആണ് പ്രവർത്തന സമയം.

 
ENGLISH SUMMARY:

New Rides Are Set In Malampuzha Fantasy Park