Image∙ Shutterstock - 1

കേരള ടെക്സ്റ്റൈൽസ് ആന്‍ഡ് ഗാർമെന്റ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം, ടെക്സ് മീറ്റ് 2024 നടന്നു.  സംസ്ഥാന പ്രസിഡന്‍റ് ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരുന്നു.

 

കെടിജിഎ തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് കൃഷ്ണാനന്ദ ബാബു, സംസ്ഥാന വർക്കിങ് പ്രസി‍‍ഡന്‍റ് മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്‍റ് പി.വി.ഷാനവാസ്, ടി.എ.ശ്രീകാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY:

Kerala Textiles and Garment Association Thrissur District Conference