മികച്ച ആരോഗ്യപരിചരണ വിഭാഗത്തിലുള്ള ഈ വർഷത്തെ ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെൽത്ത് കെയർ ബ്രാൻഡ് പുരസ്കാരം പങ്കജകസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് . ആരോഗ്യപരിചരണ മേഖലയിൽ കമ്പനി നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
ഡയറക്ടർ അരുൺ വിശാഖ് നായർ, മാർക്കെറ്റിംഗ് ഹെഡ് ശ്രീ. അജയ് പ്രസാദ് എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം. ഐക്കോണിക് ബ്രാൻഡ് ഓഫ് ഇന്ത്യ 2023 എന്ന നേട്ടം പങ്കജകസ്തൂരി കരസ്തമാക്കിയിരുന്നു