വിപുലമായ ഡിജിറ്റല്‍, ഹോം അപ്ലയന്‍സസ് ശേഖരവുമായി മൈജി ഫ്യൂച്ചര്‍ തലശേരിയിലും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നടന്‍ ഷെയ്ന്‍ നിഗം മുഖ്യാതിഥിയായി. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും വിലക്കുറവുമാണ് ഉപഭോക്താക്കള്‍ക്കായി മൈജി ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ലാഭമെടുക്കാതെയായിരുന്നു വില്‍പന. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും ഒരുക്കിയിരുന്നു