ഇന്ത്യന്‍ മാര്‍ക്കറ്റിങ് അസോസിയേഷന്റെ ഈ വര്‍ഷത്തെ മാര്‍ക്കറ്റിങ് അവാര്‍ഡില്‍ മനോരമ ന്യൂസിനു നേട്ടം. കസ്റ്റമര്‍ റിലേഷന്‍സിപ്പ് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മനോരമ ന്യൂസിന്റെ പെണ്‍താരം വാര്‍ത്താ കാംപെയിന്‍ ഗോള്‍ഡും വയസിനഴക് പരിപാടി വെങ്കലവും നേടി. ബെംഗളുരുവില്‍ നടന്ന ചടങ്ങില്‍ മനോരമ ന്യൂസ്, ന്യൂസ് പ്രൊഡ്യൂസര്‍ അനില മംഗലശ്ശേരി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.