പ്രമുഖ ഡിജിറ്റൽ-ഗൃഹോപകരണ വിതരണ ശൃംഖലായായ നന്തിലത്ത് ജി-മാർട്ട് ജി-മൊബൈലിന്‍റെ 53-മത് ഷോറൂം ഇടപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ചു. എക്സ‌്ക്ലൂസീവ് ഡിജിറ്റൽ-IT ആക്‌സസറീസ് ജി-മൊബൈൽ ഷോറൂമിന്‍റെ ഉദ്ഘാടനം നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് നിർവഹി ച്ചു. ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്‌സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ തിരിതെളിയിച്ചു . ഗോപു നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ പി.എ.സുബൈർ അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ എൻ.പി.ജോയ്, ഉദയ് കെ.മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.