ടോളിന്‍സ് ടയേഴ്സിന്റെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തുടക്കം. 11–ാം തീയതി വരെയാണ് ഓഹരി വില്‍പന. 215 രൂപ മുതല്‍ 226 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയില്‍നിന്ന് 230 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് 66 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങള്‍ക്കോ അപേക്ഷിക്കാം. 

ENGLISH SUMMARY:

Tolin's Tires to start initial public offering