walkaroo

TOPICS COVERED

വാക്കറൂവിന്‍റെ പുതിയ ഉൽപ്പന്നങ്ങൾ പ്രശസ്‌ത സിനിമാതാരം കീർത്തി സുരേഷ് ലോഞ്ച് ചെയ്‌തു. വാക്കറൂവിന്‍റെ ക്ലാസികോ, അർബാനോസ്, ആക്ടീവ് ബീഡ്‌സ് എന്നീ 3 പുതിയ ശ്രേണികളുടെ ലോഞ്ചാണ് ട്രേഡ് എക്സ്പോ 2025-ൽ നടന്നത്. വേനൽക്കാലത്തേയ്ക്കായി 1000-ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു . ശരീരത്തിന്‍റെ ബയോമെക്കാനിസത്തിന് ശരിയായ പിന്തുണ നൽകുന്ന പാദരക്ഷകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നുവെന്ന് വാക്കറൂ മാനേജിംഗ് ഡയറക്ടർ വി നൗഷാദ് പറഞ്ഞു. 

 
ENGLISH SUMMARY:

Actress Keerthy Suresh launched the new products of Vakkaru. The launch of three new series from Vakkaru–Classico, Urbanos, and Active Beads – took place at Trade Expo 2025.