gold

TOPICS COVERED

ഗോള്‍ഡ് ഡയമണ്ട്സ് മാനുഫാക്ചറിങ് അസോസിയേഷന്‍  രണ്ടാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് നടന്നു.  ഹോട്ടല്‍ ചൈത്രത്തില്‍ നടന്ന ചടങ്ങില്‍ അല്‍ മുക്താദിര്‍ ജൂവലറി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം അധ്യക്ഷനായിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നിരവധി പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 
ENGLISH SUMMARY:

Gold Diamonds Manufacturing Association conference was held in Thiruvananthapuram