3000ല്‍ അധികം സ്കിൽഡ് പ്രൊഫഷണൽസുമായി ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സ്കിൽ ഫ്യൂഷൻ 2025. ഹൈബി ഈഡൻ എംപി, ഇന്ത്യൻ ക്രിക്കറ്ററും ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ബ്രാൻഡ് അംബാസ്സഡറുമായ സഞ്ജു സാംസൺ, ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാഫി , RJ ജോസഫ് അന്നംകുട്ടി ജോസ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സുമിത് കെ സുരേന്ദ്രൻ, റെജികുമാർ, ഇളനാട് മിൽക്ക് സിഇഒ സജീഷ് കുമാർ തുടങ്ങി കലാ,സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അടുത്തവർഷം സ്കിൽ ഫ്യൂഷനിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരക്കും.