നടി മാലാ പാര്‍വതിയെ വെര്‍ച്വല്‍ അറസ്റ്റിലാക്കി പണംതട്ടാന്‍ ശ്രമം. മുംബൈ പൊലീസില്‍ നിന്നെന്ന വ്യാജേന ഫോണ്‍ കോള്‍ വഴിയായിരുന്നു തട്ടിപ്പിനു ശ്രമം. കുറിയറില്‍ എംഡിഎംഎ കടത്തിയെന്ന പേരിലായിരുന്നു കാള്‍ വന്നത്. പൊലീസില്‍ പരാതിനല്‍കുമെന്ന് അറിയിച്ചതോടെ തട്ടിപ്പുകാര്‍ മുങ്ങി. 

ENGLISH SUMMARY:

Attempt to extort money by virtual arrest of actress Mala Parvathy