train-sexualabuse

TOPICS COVERED

ട്രെയിനിൽ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടിയോട് കേസ് നൽകരുതെന്ന് ഉപദേശിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ. ചെന്നൈയിലേക്ക് യാത്ര ചെയ്ത തലശ്ശേരി സ്വദേശിയായ നിയമ വിദ്യാർത്ഥിക്ക് നേരെയാണ് കഴിഞ്ഞദിവസം അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ നിർബന്ധം മൂലം കേസെടുത്ത റെയിൽവേ പൊലീസ് പശ്ചിമ ബംഗാൾ സ്വദേശിയായ സാജൻ എന്നയാളെ അറസ്റ്റ് ചെയ്തു. 

 
ENGLISH SUMMARY:

Sexual assault on train; Officials said not to file a case against the accuse