pannivizha-murder

TOPICS COVERED

അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാറാണ്  കൊല്ലപ്പെട്ടത്. മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിൽ. അമ്മ ദാക്ഷായണിയെ കൊന്ന കേസിൽ ജയിലിലായിരുന്നു മോഹനൻ ഉണ്ണിത്താൻ.