pallipuram-crime

TOPICS COVERED

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ അമ്മയുടെ ആണ്‍സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മൊഴി. കുഞ്ഞിനെ തന്‍റെ വീട്ടില്‍ കുഴിച്ചിട്ടെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മയും കസ്റ്റഡിയില്‍.കുഞ്ഞിന്‍റെ വിറ്റുവെന്നായിരുന്നു ആദ്യമൊഴി. വിഡിയോ റിപ്പോര്‍ട്ട് കാണാം.