dowry-death

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരമായ കൊലപാതകം. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. അന്ന് മുതല്‍ ടിവിഎസ് അപാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കണം എന്ന് പറഞ്ഞ് യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നു. 

മീന എന്ന യുവതിയാണ് മരിച്ചത്. രക്ഷാബന്ധന്‍ ദിവസം മുതല്‍ മീന തന്റെ പിതാവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഭര്‍ത്താവ് സുന്ദര്‍ ഇവരുടെ വീട്ടില്‍ വന്നിരുന്നു. ഞായറാഴ്ച വീട്ടില്‍ വന്ന സുന്ദര്‍ ഭാര്യയെ തന്റെ വീട്ടിലേക്ക്സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരമായ കൊലപാതകം. രണ്ട് വര്‍ഷം മുന്‍പാണ്   സന്ദറുമായുള്ള മീനയുടെ  നടന്നത് .അന്ന് മുതല്‍ ടിവിഎസ് അപാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കണം എന്ന് പറഞ്ഞ്  സുന്ദര്‍ നിരന്തര മര്‍ദനമായിരുന്നു.

മര്‍ദനം കൊണ്ട് പൊറുതി മുട്ടിയ മീന രക്ഷാബന്ധന്‍ മുതല്‍  സ്വന്തം പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത് . മിക്ക ദിവസങ്ങളിലുംസുന്ദര്‍ ഇവിടെയെത്തുകയും വഴിക്കിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച  വീട്ടിലെത്തിയ സുന്ദര്‍  ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.  വീട്ടലെത്തിയതുമുതല്‍  സ്ത്രീധനം ആവശ്യപ്പെട്ട്  വീണ്ടും ഉപദ്രവം തുടങ്ങി. 

സുന്ദര്‍ ആവശ്യപ്പെട്ട തുകയും ബൈക്കും നല്‍കാനുള്ള  സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്ന്  മീന പറഞ്ഞതോടെ കടുത്ത മര്‍ദനമായിരുന്നു. ഭാര്യയെ  ഇയാള്‍ തുടരെ അടിക്കുകയും ഒടുവില്‍  ശ്വാസമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം  സുന്ദര്‍ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു.  പ്രദേശവാസികളാണ് കൊലപാതകത്തെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി സുന്ദറിനെതിരെ പരാതി നല്‍കി. കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് സ്ത്രീധനം ചോദിച്ച് വീണ്ടും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. 

ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ച് സ്ത്രീധനം നല്‍കാന്‍ യുവതിക്ക് സാധിക്കാതെ വന്നതോടെ ഭാര്യയെ ഇയാള്‍ തുടരെ അടിക്കുകയും ശ്വാസമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ശേഷം ഇയാള്‍ കടന്നുകളഞ്ഞു. പ്രദേശവാസികളാണ് കൊലപാതകത്തെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Husband beats wife to death over dowry. The incident took place in Amroha, Uttar Pradesh. The brutal murder was allegedly committed because the bike and three lakh rupees were not paid as dowry. They got married two years ago