TOPICS COVERED

കോഴിക്കോട് കാട്ടിലപീടികയിൽ യുവാവിനെ ബന്ദിയാക്കി എടിഎമ്മിലേക്ക്  കൊണ്ടുവന്ന 25 ലക്ഷം രൂപ കവർന്നെന്ന് പരാതി.  വൺ ഇന്ത്യ എം ടി എം ജീവനക്കാരൻ പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് ബന്ദിയാക്കിയത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

25 lakh was stolen