ആലപ്പുഴയില്‍ സി.പി.എം നേതാവ് പ്രതിയായ ലൈംഗികാതിക്രമക്കേസ് ഒത്തുതീര്പ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരി. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പ്രതിയുെട മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരായി യുവതി സത്യവാങ്മൂലം നല്കി. വ്യാജരേഖ തയാറാക്കിയ പ്രതിക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.