TOPICS COVERED

കൊച്ചി കടവന്ത്രയില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍. എളകുളം സ്വദേശിനി വാസന്തി(60)യുടെ കാലിന് ഗുരുതരമായി പരുക്കേറ്റു.