ആലപ്പുഴ എസ്.എല്‍.പുരത്ത് ബാര്‍ ജീവനക്കാരെ ഓടിച്ചിട്ട് വെട്ടി. മാരാരിക്കുളം സ്വദേശി സന്തോഷിനാണ് വെട്ടേറ്റത്. മാരാരിക്കുളം വടക്ക് സ്വദേശി അരുണ്‍ മുരളി കസ്റ്റഡിയില്‍. ആക്രമണം മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ബാറിന് മുന്നില്‍.
കിടപ്പുമുറിയിലെ പണം എടുത്തില്ല; മുളകുപൊടി തന്ത്രവും പിഴച്ചു; ഷെറിനെ കുടുക്കിയത് പാളിയ കരുനീക്കങ്ങള്‍
പ്രണയം, പക, ഒടുവില്‍ കൊലപാതകവും; മോചനത്തിന് വഴിതുറന്നത് സ്ത്രീയെന്ന പരിഗണന
‘ഇനിയാരുണ്ട്; ചെന്താമരയെ കൊന്നാല്‍ മതി’; ഉള്ളുനീറി ആ പെണ്മക്കള്