bar-crime

TOPICS COVERED

ആലപ്പുഴ എസ്.എല്‍.പുരത്ത് ബാര്‍ ജീവനക്കാരെ ഓടിച്ചിട്ട് വെട്ടി. മാരാരിക്കുളം സ്വദേശി സന്തോഷിനാണ് വെട്ടേറ്റത്. മാരാരിക്കുളം വടക്ക് സ്വദേശി അരുണ്‍ മുരളി കസ്റ്റഡിയില്‍. ആക്രമണം മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ബാറിന് മുന്നില്‍.