TOPICS COVERED

ലഹരി മാഫിയകൾക്ക് തടയിടാൻ കൊച്ചിയിൽ രാത്രി പരിശോധന കർശനമാക്കി പൊലീസ്. പനമ്പിള്ളി നഗർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നാല് പേർ ലഹരിമരുന്നുമായി പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച ബൈക്കിൽ പാഞ്ഞ യുവാക്കളും പരിശോധനയിൽ കുടുങ്ങി.  

ENGLISH SUMMARY:

To curb drug mafias, the police have intensified night inspections in Kochi. During a check focused on Panampilly Nagar, four people were caught with drugs