കളമശേരി പോളിടെക്നിക്കില്‍നിന്ന് കഞ്ചാവുപിടിച്ച കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളിലേaക്ക് അന്വേഷണം. ലഹരി ഇടപാടില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെന്ന് ഇന്ന് അറസ്റ്റിലായ ആഷിഖും, ഷാലിഖും മൊഴി നല്‍കി. കഞ്ചാവ് പണംകൊടുത്ത് വാങ്ങിയത് കൊല്ലം സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥിയെന്ന് ഇവര്‍ പറയുന്നു.
ENGLISH SUMMARY:
The investigation into the cannabis seizure case at Kalamassery Polytechnic has expanded to include more students. Ashiq and Shalik, who were arrested today, revealed that senior students were also involved in the drug transactions. They stated that the cannabis was purchased with money from a senior student from Kollam.