കണ്ണൂര്‍ കൈതപ്രത്ത് അന്‍പത്തിയൊന്നുകാരനെ വെടിവച്ചുകൊന്നു. മാതമംഗലം പുനിയംകോട് സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. പെരുമ്പടവ് സ്വദേശി സന്തോഷ് കസ്റ്റഡിയില്‍. രാധാകൃഷ്ണന്‍റെ വീട് നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.
ENGLISH SUMMARY:
A 51-year-old man, Radhakrishnan from Punniyamkode, Mathamangalam, was shot dead in Kaithapram, Kannur