plus-two

TOPICS COVERED

പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറില്‍ 14 അക്ഷരത്തെറ്റുകള്‍. താമസം ‘താസമം’ആയി.., നീലകണ്ഠശൈലം ‘നീലകണുശൈലമായി’. സച്ചിനെക്കുറിച്ച് എന്നുള്ളത് സചിനെക്കറിച്ചെന്നായി. വ്യാകരണ–ഭാഷാ പ്രയോഗത്തിലും ഒഎന്‍വി കവിത ഉദ്ധരിച്ചതിലും തെറ്റുകള്‍.  

ENGLISH SUMMARY:

The Plus Two Malayalam question paper has 14 errors, including wrong usage of words