kozhikode-drug-addict-arrest

കോഴിക്കോട് ലഹരിക്ക് അടിമയായ പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പൊലീസിനെ സഹായിച്ച് മനോരമ ന്യൂസ്. ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ മനോരമ ന്യൂസ് സഹായത്തോടെയാണ് പിടികൂടിയത്. അറസ്റ്റിന് മുമ്പ് മാധ്യമത്തോട് സംസാരിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് മനോരമ ന്യൂസിന്‍റെ സഹായം തേടുകയായിരുന്നു. എലത്തൂര്‍ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. മകന്‍റെ മര്‍ദനം താങ്ങാനാകുന്നില്ലെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

In Kozhikode, a drug-addicted individual, who had been threatening suicide, was apprehended with the help of Manorama News. The accused, Rahul from Elathur, requested to speak with the media before his arrest. After his plea, the police reached out to Manorama News for assistance. Rahul's mother spoke to Manorama News, expressing her inability to bear her son's violent behavior.