കോഴിക്കോട് തൊട്ടിൽപ്പാലത്ത് തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ 12 വയസ്സുകാരന് നേരെ ജീവനക്കാരന്റെ ആക്രമണം. അക്രമിച്ച ജീവനക്കാരൻ അശ്വന്ത് പൊലീസ് പിടിയിൽ.
പരുക്കേറ്റ വിദ്യാർത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിന്റെ CCTV ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ENGLISH SUMMARY:
A shocking incident occurred in Thottilpala, Kozhikode, where a 12-year-old boy was attacked by an employee of a cloth shop while changing clothes. The employee, identified as Ashwanth, reportedly assaulted the boy inside the shop. The police were immediately alerted, and the accused was apprehended and taken into custody. Investigations are underway to determine the full details of the incident.