തിരുവനന്തപുരം കാട്ടാക്കടയില്‍ 200ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ആമച്ചല്‍ സ്വദേശി വിഷ്ണു , തിരുമല സ്വദേശി അനൂപ് എന്നിവര്‍ പിടിയിലായി. പിടിയിലായ അനൂപ് കൊലക്കേസ് പ്രതിയാണ്. പൊലീസിന്റെ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. ബ്രെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
ENGLISH SUMMARY:
Two individuals, Vishnu and Anoop, were arrested in Kattakada, Thiruvananthapuram, for hiding 200 grams of MDMA inside bread. Anoop is also a suspect in a murder case. The police's Dhanashaf team led the operation